EXCLUSIVEഇസ്ലാം മതം ഉപേക്ഷിച്ച് സുലൈമാന്‍ മാരിയോ അയി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ സുവിശേഷം പ്രസംഗിക്കുന്നതിനിടയില്‍ ധ്യാനിക്കെത്തിയ ജിജിയെ പ്രണിയിച്ച് വിവാഹം കഴിച്ചു; ബോബി ചെമ്മണ്ണൂരിന്റെ വിശ്വസ്തരായി തിളങ്ങുന്നതിനിടയില്‍ മോട്ടിവേഷന്‍ പ്രസംഗവും ധ്യാനവുമായി ലോകം ചുറ്റി; ഫിലോകാലിയാ ഫൗണ്ടേഷനിലൂടെ ഇരുന്നൂറോളം വീടുകള്‍ നിര്‍മിച്ചു നല്‍കി: സ്വത്തിന്റെ പേരില്‍ അടിച്ചുപിരിഞ്ഞ മാരിയോ-ജിജി ദമ്പതികള്‍ക്ക് സംഭവിച്ചത് ഇങ്ങനെസ്വന്തം ലേഖകൻ13 Nov 2025 12:06 PM IST